വാരാന്ത്യ ദിവസങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യൂവിനെ തുടർന്നാണ് റെയിൽവേ അധികൃതർ സർവീസ് റദ്ദാക്കാൻ തീരുമാനിച്ചത്.
ട്രെയിൻ നമ്പർ 06302 തിരുവനന്തപുരം-ഷൊർണൂർ സ്പെഷൽ, ട്രെയിൻ നമ്പർ 06301 ഷൊർണൂർ-തിരുവനന്തപുരം സ്പെഷൽ എന്നീ ട്രെയിൻ സർവീസുകളാണ് റദ്ദാക്കുന്നത്.