കൂരോ പ്പടയിൽ യൂത്ത് കോൺഗ്രസിൻ്റ സൗജന്യ ആമ്പുലൻസ് സേവനം

കൂരോപ്പട : ക്വാറന്റൈനിൽ കഴിയുന്നവരെയും, പോസിറ്റീവ് ആയ ആളുകളെയും ടെസ്റ്റ്‌ ചെയ്യുന്നതിനായി കൊണ്ടുപോകുന്നതിനും, ഹോസ്പിറ്റലിൽ എത്തിക്കുന്നതിനും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കോവിഡ് ഹെൽത്ത്‌ സർവ്വീസ് വാഹനം ഇന്ന് മുതൽ കൂരോപ്പട പഞ്ചായത്തിൽ തികച്ചും സൗജന്യമായി സർവ്വിസ് നടത്തുന്നതാണ്.

ഈ സേവനം പ്രയോജനപ്പെടുത്തുവാൻ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെയോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപെടുക.

യൂത്ത്_കെയർ '

8547672288
9645652309
9496626520
7907427048
9846007316
Previous Post Next Post