കോവിഡ് ബാധിച്ച് മലയാളി സ്റ്റാഫ് നഴ്സ് ഒമാനിൽ മരിച്ചു.



കോവിഡ് ബാധിച്ച് മലയാളി സ്റ്റാഫ് നഴ്സ് ഒമാനിൽ മരിച്ചു.

ഒമാനിലെ റസ്റ്റാക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സും കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയുമായ രമ്യ റജുലാൽ ആണ് ഇന്നലെ വൈകുന്നേരം മരണത്തിന് കീഴടങ്ങിയത്.

കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ. 
ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. 
Previous Post Next Post