വി​സ്മ​യ​യു​ടെ വീ​ട് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഇ​ന്ന് സ​ന്ദ​ര്‍​ശി​ക്കുംകൊല്ലം: സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി മ​രി​ച്ച വി​സ്മ​യ​യു​ടെ വീ​ട് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഇ​ന്ന് സ​ന്ദ​ര്‍​ശി​ക്കും. വി​സ്മ​യ​യു​ടെ നി​ല​മേ​ലി​ലെ വീ​ട്ടി​ല്‍ അ​ദ്ദേ​ഹം രാ​വി​ലെ 11ന് ​എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

ഇന്നലെ സുരേഷ് ഗോപി എം പി വിസ്മയയുടെ വീട് സന്ദർശിച്ചിരുന്നു. സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഗ്രാ​മ​സ​ഭ​ക​ള്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും വി​ഷ​യം പ്ര​ധാ​ന​മ​ന്ത്രി​യെ അ​ട​ക്കം നേ​രി​ല്‍ ക​ണ്ട് ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി എം​പി പ​റ​ഞ്ഞു. സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ന​ട​പ​ടി​ക​ള്‍​ക്ക് മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്നും എ​ല്ലാം പോ​ലീ​സു​കാ​ര്‍​ക്ക് വി​ട്ടു​കൊ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Previous Post Next Post