കോവിഡ് വാക്സിനേഷന്‍ നാളെ 84 കേന്ദ്രങ്ങളില്‍

കോട്ടയം:  ജില്ലയിലെ 84 കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലും നാളെ (ജൂലൈ 31) 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡും കോവാക്സിനും നല്‍കും.

 ബുക്കിങ് ഇന്ന് വൈകിട്ട് 7 മുതൽ.*

 www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക്  ചെയ്തവര്‍ക്കാണ് ഒന്നാം ഡോസ് നല്‍കുക. 

രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ എസ്.എം.എസ് സന്ദേശം ലഭിക്കുന്ന മുറയ്ക്ക് അതത് കേന്ദ്രങ്ങളില്‍ നിശ്ചിത സമയത്ത് എത്തണം.
أحدث أقدم