കടയുടമ ആത്മഹത്യ ചെയ്ത നിലയില്‍കോഴിക്കോട് വടകരയില്‍ കടയുടമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മേപ്പയില്‍ ചായക്കട നടത്തിവരുകയായിരുന്ന തയ്യുള്ളതില്‍ കൃഷ്ണനാണ് കടക്കുള്ളില്‍ തുങ്ങി മരിച്ചത്. 70 വയസായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവം പൊലീസ് അന്വേഷിച്ച് വരികയാണ്. കൂടുതൽ വിവരം അറിവായിട്ടില്ല 
أحدث أقدم