കോട്ടയം നാഗമ്പടം ബിവറേജ് ഔട്ട് ലെറ്റിനു മുമ്പിൽ നിൽപ്പു സമരം


കോട്ടയം : കാറ്ററിംഗ് ഓണ്ണേഴ്സ് ആൻഡ് വർക്കേഴ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയംനാഗമ്പടം ബിവറേജസ് ഔട്ലെറ്റിനു മുൻപിൽ "ഞങ്ങളെയും ജീവിക്കാൻ അനുവദിക്കണം"എന്നാവശ്യപ്പെട്ടുകൊണ്ട് നിൽപ്പു സമരം നടത്തി സംസ്ഥാന സെക്രട്ടറി ജിജി അനുപമ അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡന്റ് ശ്രീ റെജി തൊട്ടിയിൽ ഉത്ഘാടനം ചെയ്തു ശ്രീ രഞ്ജു കാനം,എസ്തപ്പൻ പുതുപ്പള്ളി, ബിജു കോഴിവള്ളി, ഈപ്പൻ പാമ്പാടി, ജോബിൻ ജോസഫ്, ഐശ്വര്യ ബിനു എന്നിവർ നേതൃത്വം നൽകി
Previous Post Next Post