ചൂണ്ടൽ പുളിക്കല്‍ രതീഷിന്റെ മകളാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. അബദ്ധത്തില്‍ കുട്ടി ബക്കറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയുടെ മൃതദേഹം കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കുന്നംകുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.