പാമ്പാടി കുറ്റിക്കൽ പ്രദേശത്ത് അല്പം മുമ്പ് കുറുക്കൻ്റെ അക്രമണം ..രണ്ട് പേർക്ക് പരുക്ക്

കോട്ടയം : സൗത്ത് പാമ്പാടിയിൽ കുറുക്കന്റെ ആക്രമണം :- കല്ലേപ്പുറം ഭാഗത്ത് ഇന്ന്  2.30 pm ന് മാലത്ത് ബിൻസിമോൾ കുര്യാക്കോസ്, വടക്കേൽ തോമസ് ഫിലിപ്പ് എന്നിവർക്ക് മുഖത്തും കാലിനും കുറുക്കന്റെ കടിയേറ്റു. പാമ്പാടി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ തുടർ ചികിത്സക്കായിപ്പോയി 
പട്ടാപ്പകൽ കുറുക്കൻ്റ അക്രമണം നാട്ടുകാരിൽ ഭയം ഉളവാക്കിയിട്ടുണ്ട് 
أحدث أقدم