ആലുവയിൽ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു



train

ആലുവയിൽ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടിൽ ഫിലോമിന(60), മകൾ അഭയ(32) എന്നിവരാണ് മരിച്ചത്. 

ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പുളിഞ്ചുവട് റെയിൽവേ ലൈനിൽ വെച്ചാണ് ഇരുവരെയും ട്രെയിനിടിച്ചത്. അപകട മരണമാണോ ആത്മഹത്യയാണോയെന്നതിൽ വ്യക്തതയില്ല.
 
أحدث أقدم