ബി ഗോപകുമാർ ആക്ടിംഗ് ചെയർമാൻ







കോട്ടയം : കോട്ടയം നഗര സഭയുടെ ആക്ടിംഗ് ചെയർമാനായി ബി.ഗോപകുമാർ ചുമതലയേറ്റു. നിലവിൽ വൈസ് ചെയർമാനാണ്. 

പുതിയ ചെയർപേഴ്സനെ തിരഞ്ഞെടുക്കുന്നതു വരെ അധ്യക്ഷൻ്റെ അധികാരങ്ങൾ വിനിയോഗിക്കുന്നതിനും,  ചുമതലകൾ നിർവ്വഹിക്കുന്നതിനും ഉള്ള മുനി. ആക്ടിലെ ചട്ടങ്ങൾ പ്രകാരമാണ് ബി ഗോപകുമാർ ആക്ടിംഗ് ചെയർമാനായത്.

أحدث أقدم