പാലാ സെന്റ് തോമസ് കോളേജിനു സമീപം കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം

പാലാ സെന്റ് തോമസ് കോളേജിനു സമീപം കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം. എസ് ക്രോസ് കാറാണ് അപകടത്തില്‍ പെട്ടത്. 
കാറില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആര്‍ക്കും പരിക്കില്ല. കനത്ത മഴയില്‍ റോഡ് തെന്നിക്കിടന്നതു മൂലം വാഹനം തെന്നിനീങ്ങിയതാണെന്നാണ് കരുതുന്നത്. 
പാലാ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
أحدث أقدم