മണർകാട് : കണിയാം കുന്നിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു. 17-)ം വാർഡ് മെമ്പർ ഫിലിപ്പ് കിഴക്കേപറമ്പിലിന്റെ നേതൃത്തതിലാണ് ഇതിന്റെ നടപടികൾ ആരംഭിച്ചത്
എപ്പോഴും അപകടം തുടർക്കഥയാകുന്ന പെരുമാന്നൂർകുളംജഗ്ഷനിലും സിഗ്നൽ വിളക്കുകൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഒപ്പം കത്താത്ത തെരുവുവിളക്കുകൾ ഉടൻ തെളിക്കണമെന്നും അവ അപടത്തിന് കാരണമാകുമെന്നും നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനെ ചൂണ്ടിക്കാട്ടി