കോട്ടയം ജില്ലയില്‍ 343 പേര്‍ക്ക് കോവിഡ്; 526 പേര്‍ക്കു രോഗമുക്തി




Corrected new  matter

കോട്ടയം: ജില്ലയില്‍ 343 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 324 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 19 പേര്‍ രോഗബാധിതരായി. 526 പേര്‍ രോഗമുക്തരായി. 3716 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 154 പുരുഷന്‍മാരും 164 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 67 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 4937 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 333222 കോവിഡ് ബാധിതരായി. 326026 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28848 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 49

ചങ്ങനാശേരി - 19

മീനച്ചിൽ 15

ഭരണങ്ങാനം-13

വാകത്താനം-12

എരുമേലി, ചിറക്കടവ്, കാഞ്ഞിരപ്പള്ളി - 10
മാടപ്പള്ളി - 9

മുളക്കുളം - 8

മുണ്ടക്കയം, കറുകച്ചാൽ, മേലുകാവ് 7
തിരുവാർപ്പ്, വാഴൂർ, കൂട്ടിക്കൽ, കരൂർ,
പുതുപ്പള്ളി,മണർകാട്, വാഴൂർ, കൂട്ടിക്കൽ, അയ്മനം, കുറിച്ചി -6

തിടനാട്, പൂഞ്ഞാർ, പാറത്തോട്,
മുത്തോലി, തലപ്പലം, പാലാ - 5
ഉഴവൂർ, വെള്ളാവൂർ, കടനാട്, കടുത്തുരുത്തി, പനച്ചിക്കാട്, നീണ്ടൂർ, മൂന്നിലവ്- 4
വൈക്കം, കൂരോപ്പട, ഈരാറ്റുപേട്ട, കോരുത്തോട്, തൃക്കൊടിത്താനം, പള്ളിക്കത്തോട്,
വാഴപ്പള്ളി, വിജയപുരം, കാണക്കാരി - 3

ഏറ്റുമാനൂർ,
അയർക്കുന്നം, കിടങ്ങൂർ, പായിപ്പാട്, പാമ്പാടി, എലിക്കുളം, കല്ലറ, തലയോലപ്പറമ്പ്, വെള്ളൂർ, അതിരമ്പുഴ, നെടുംകുന്നം,
മരങ്ങാട്ടുപിള്ളി - 2

ഞീഴൂർ, വെച്ചൂർ, ഉദയനാപുരം, കുറവിലങ്ങാട്,
വെളിയന്നൂർ,
പൂഞ്ഞാർ തെക്കേക്കര
രാമപുരം, മറവന്തുരുത്ത്, മീനടം, അകലക്കുന്നം - 1


أحدث أقدم