الصفحة الرئيسيةKottayam നാളത്തെ പരീക്ഷ മാറ്റി Guruji نوفمبر 15, 2021 0 കോട്ടയം : മഹാത്മാ ഗാന്ധി സർവ്വകലാശാല ചൊവ്വാഴ്ച (നവമ്പർ 16) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറയിച്ചു. പുതുക്കിയ തീയതി പിന്നീട്.