റെഡ് അലെർട്ടിന് മുന്നേ ഇടുക്കി അണക്കെട്ട് തുറക്കുന്നു.

തൊടുപുഴ : ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടർ 40 സെ.മി ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ഉയർത്തി 30 മുതൽ 40 വരെ ക്യുമെക്സ് ജലം ഒഴുക്കി വിടും.റെഡ് അലെർട്ടിന് മുന്നേയാണ്  ഇടുക്കി അണക്കെട്ട് തുറക്കുന്നത്. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Previous Post Next Post