വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ആള്‍ പിടിയിൽ






പാലാ :   ടിക്ക് ടോകിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോയും മറ്റും,മറ്റുള്ളവർക്ക് അയച്ചുകൊടുത്തു, സോഷ്യൽ മീഡിയ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഒളിവിൽ പോയിരുന്ന തൃശൂർ,വാടാനപ്പള്ളി വെള്ള കോലവൻ വീട്ടിൽ രഘു മകൻ ശരത് ബാബു (32)നെ പാലാ  സി ഐ തോംസൺ കെ പി, എസ് ഐ ഷാജി സെബാസ്റ്റ്യൻ, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യ്തു.

أحدث أقدم