പാമ്പാടിയിൽ മിണ്ടാപ്രാണികളോട് കൊടും ക്രൂരത നായയെയും കുട്ടികളെയും ഹെൽമറ്റിനും കമ്പിവടിക്കും അടിച്ചു അടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തകർന്നു




പാമ്പാടി : ആലാമ്പള്ളി താലൂക്ക് ആശുപത്രി സമീപം പ്രസവിച്ചു കിടന്ന നായയെയും കുഞ്ഞുങ്ങളെയും ഒരു മാരകമായി പരുക്കേൽപ്പിച്ചു 
തള്ള പട്ടിയുടെ തലയിൽ  ഹെൽമെറ്റ്‌ കൊണ്ട് അടിച്ചു അടിയുടെ ആഘാതത്തിൽ ഹെൽമറ്റ് തകർന്നു  
തുടർന്ന്  കുഞ്ഞുങ്ങളെ കമ്പി വടി കൊണ്ടു അടിക്കുകയും  ചെയ്തു പാമ്പാടി താലൂക്ക് ആശുപത്രിക്ക് സമീപം ഉള്ള സാൻഗ്രില്ല ഫ്ലാറ്റിലായിരുന്നു ഈ ക്രൂരത പോലീസ് ഈ കാര്യത്തിൽ നിയമനടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Previous Post Next Post