കയത്തിൽ വീണ് പ്ലസ് വൺ വിദ്യാർഥിനി മരിച്ചു






തൃശൂർ : കണ്ണാറ ഒരപ്പൻ കെട്ടിൽ കുടുംബത്തോടും ബന്ധുക്കളോടുമൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥിനി കയത്തിൽ വീണ് മരിച്ചു.

 മണ്ണുത്തി പൊറത്തൂർ പള്ളിക്കുന്നത്ത് ഷൈജുവിന്റെ മകൾ ഡാരസ് മരിയ (16) യാണു മരിച്ചത്. ഡാരസിനോടൊപ്പം കയത്തിൽ വീണു പരുക്കേറ്റ അഗളി ജെല്ലിപ്പാറ എട്ടിയാട്ട് പറമ്പിൽ നിഷാദിന്റെ മകൻ റയാൺ (5) അപകടനില തരണം ചെയ്തു. 
أحدث أقدم