മന്ത്രി വി.എൻ.വാസവന്‍റെ വാഹനം അപകടത്തിൽപ്പെട്ടു, ഗൺമാന് പരിക്ക്




പാമ്പാടി :   മന്ത്രി വി.എൻ.വാസവന്‍റെ വാഹനം അപകടത്തിൽപ്പെട്ടു. ഉപരാഷ്ട്രപതിയെ യാത്രയാക്കിയ ശേഷം കോട്ടയത്ത് നിന്നും പാമ്പാടിയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. 
പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നു.
മന്ത്രിക്ക് പരിക്കേറ്റിട്ടില്ല.

നിസാര പരിക്കേറ്റ ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
أحدث أقدم