തിരുവനന്തപുരം ▪️റിപ്പബ്ലിക് ദിന ഫ്ലോട്ടില്‍ കേരളത്തെ ഒഴിവാക്കിയ തീരുമാനത്തിന് പിന്നില്‍ സംഘ പരിവാര്‍ അജണ്ടയാണെന്ന് സിപിഐഎം മുഖപത്രത്തില്‍ കോടിയേരി ആരോപിച്ചു. കേരളത്തെ മാറ്റി നിര്‍ത്തിയത് ശ്രീനാരായണ ഗുരുവിനെ ഫ്ളോട്ടില്‍ അവതരിപ്പിച്ചതിനാലാണെന്നും റിപ്പബ്ലിക് ദിനാഘോഷ ചരിത്രത്തില്‍ തീരാകളങ്കമാണ് ഇതെന്നും കോടിയേരി തുറന്നടിച്ചു. ശ്രീ നാരായണ ദര്‍ശനവും സംഘ പരിവാര്‍ രാഷ്ട്രീയവും ഏച്ചുകെട്ടിയാലും പൊരുത്തപ്പെടാത്തവയാണെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറയുന്നു.
റിപ്പബ്ലിക് ദിന ഫ്ളോട്ടില്‍ കേരളത്തെ ഒഴിവാക്കിയ നടപടി ..തീരുമാനത്തിന് പിന്നില്‍ സംഘ പരിവാര്‍ അജണ്ടയാണെന്ന്കോടിയേരി ബാലകൃഷ്ണന്
ജോവാൻ മധുമല
0
Tags
Top Stories