കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍; കൊലപാതകത്തിന് ശേഷം ആത്മഹത്യ

പത്തനംതിട്ട പയ്യനാമണ്‍ പത്തല് കുത്തിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കിനേത്ത് വീട്ടില്‍ സോണി ഭാര്യ റീന മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്.ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
أحدث أقدم