ബിജെപി നേതാവിന്റെ കൊലപാതകം: മുഖ്യ ആസൂത്രകർ അറസ്റ്റിൽ


ആലപ്പുഴയിലെ ബിജെപി നേതാവിന്റെ കൊലപാതകത്തിൽ മുഖ്യ ആസൂത്രകരായ രണ്ടുപേര്‍ പിടിയില്‍. മണ്ണഞ്ചേരി സ്വദേശി പൂവത്തില്‍ ഷാജി, പൊന്നാട് സ്വദേശി നഹാസ് എന്നിവരാണ് അറസ്റ്റിലായത്. എസ്ഡിപിഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റാണ് പൂവത്തില്‍ ഷാജി. കേസില്‍ ഇതുവരെ പിടിയിലായത് 18 പേരാണ്. 
أحدث أقدم