الصفحة الرئيسيةTop Stories കുമളിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരുക്ക് ജോവാൻ മധുമല فبراير 27, 2022 0 കുമളിക്ക് സമീപം മൂന്നാം മൈലില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര്‍ക്ക് പരുക്ക്. നാലു പേരുടെ നില ഗുരുതരമാണ്.തമിഴ് നാട്ടില്‍ നിന്നുള്ള തൊഴിലാളികളെയുമായെത്തിയ വാഹനം ആണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി