പാമ്പാടി : പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം*കുംഭ മാസത്തിലേ പുണർതം നാളായ മാർച്ച് 13 ഞായറാഴ്ച തന്ത്രി മുഖ്യൻ അമ്പലപ്പുഴ പുതുമനയില്ലത്ത് ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ നടത്തപ്പെടുന്നു. ഗണപതിഹോമം, വിശേഷാൽ പൂജകൾ, നവകം, കലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി എന്നിവയുണ്ടാകും. ഉച്ചക്ക് പ്രസദാമൂട്ട്, വൈകിട്ട് ദീപാരാധന, ചുറ്റുവിളക്ക്. വഴിപാട് വിവരങ്ങൾക്ക് സെക്രട്ടറി 9947612217
പാമ്പാടി ശ്രീകൃഷ്ണ സ്വാമീക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം മാർച്ച് 13ന്
ജോവാൻ മധുമല
0
Tags
Pampady News