ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.ഇന്ന് ഉച്ചക്ക് 12 ന്ശേഷമാണ്കൊലപാതകം


പാലക്കാട്കിഴക്കഞ്ചേരി കോട്ടേക്കുളം ഒടുകിൻ ചുവട് കൊച്ചു പറമ്പിൽ വർഗ്ഗീസ് (അപ്പച്ചൻ ) ഭാര്യ' എൽസി (60) ആണ് മരിച്ചത്
സംഭവ ശേഷം തൂങ്ങിമരിക്കാൻ ശ്രമിച്ച  അപ്പച്ചൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
أحدث أقدم