الصفحة الرئيسيةCrime വിഷു ദിനത്തിന്റെ നിറം കെടുത്തി അക്രമ സംഭവങ്ങൾ കോഴിക്കോട് ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റു ജോവാൻ മധുമല أبريل 15, 2022 0 ബി.ജെ.പി : പ്രവർത്തകൻ കോഴിക്കോട് വിലങ്ങാട് സ്വദേശി ചക്കാലക്കൽ* *ജിജോ തോമസിനാണ് (33) വെട്ടേറ്റത്.വിലങ്ങാട് ആണ് സംഭവം. പാലക്കാട്ട് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊന്നു