ബലാത്സംഗ കേസ്: അപ്പീല്‍ ഫയലില്‍; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ്

ബലാത്സംഗ കേസ്: അപ്പീല്‍ ഫയലില്‍; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ്
By സമകാലിക മലയാളം ഡെസ്‌ക്‌ | Published: 05th April 2022 11:36 AM |  

Last Updated: 05th April 2022 11:36 AM | A+A A- |  

0000
francoവിധി കേട്ട ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍നിന്നു മടങ്ങുന്നു/ഫയല്‍
 







കൊച്ചി: ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

 ഫ്രാങ്കോ മുളയ്ക്കലിനു നോട്ടീസ് അയക്കാന്‍ ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

 വിചാരണക്കോടതി വിധിക്കെതിരെ കന്യാസ്ത്രീയും പ്രോസിക്യൂഷനുമാണ് അപ്പീല്‍ നല്‍കിയത്. 


Previous Post Next Post