അട്ടപ്പാടിക്ക് വിഷു കൈനീട്ടവുമായി മോഹൻലാൽ


'അട്ടപ്പാടിക്ക് വിഷു കൈനീട്ടവുമായി മോഹൻലാൽ. ആദിവാസി ഗ്രാമങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസ്സിൽ പഠിക്കുന്ന 20 ആദിവാസി കുട്ടികളുടെ ഇനിയുള്ള പതിനഞ്ച് വർഷത്തേക്കുള്ള വിദ്യാഭ്യാസ ചുമതല മോഹൻലാൽ വഹിക്കും. മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ വിന്റേജ് പദ്ധതിയുടെ ഭാഗമായാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഇ.വൈ ഗ്ലോബൽ ഡെലിവെറി സർവ്വീസ് കരിയേർസ് എന്ന സ്ഥാപനവും ഇതിനോട് സഹകരിക്കും_.


أحدث أقدم