ഒരു വയസുകാരനായ മലയാളി ബാലന്‍ കുവൈറ്റില്‍ മരിച്ചു


കുവെെറ്റ്: കുവെെറ്റിൽ ഒരു വയസുകാരൻ മലയാളി ബാലൻ കുവെെറ്റിൽ മരിച്ചു. എറണാകുളം കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശികളായ സുബിയുടെയും മനീഷിന്റെയും മകന്‍ ദക്ഷിത് മനീഷ് ആണ് മരിച്ചത്. ജഹ്റ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ ഫീമെയില്‍ ഒബ്‍സര്‍വേറ്ററിയില്‍ ജോലി ചെയ്യുകയാണ് സുബി. അദാന്‍ ആശുപത്രിയില്‍ പെര്‍ഫ്യൂഷനിസ്റ്റാണ് മനീഷ്. ഇന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വെച്ചു.

Previous Post Next Post