പാലക്കാട് :പാലക്കാട്ടെ യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ നേതൃത്വത്തിന് വിമർശനം. ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ ഷോ കാണിക്കുകയാണ് എന്ന് വിമർശനം. യൂത്ത് കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നു. ഗ്രൂപ്പ് കളിച്ച് നടന്നാൽ ഇനി അധികാരത്തിൽ വരാൻ സാധിക്കുകയില്ലെന്ന് കോൺഗ്രസ് പ്രതിനിധികൾ വിമർശിച്ചു
യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനം.
ജോവാൻ മധുമല
0