ജീവനക്കാരെ കെട്ടിയിട്ട് ബാങ്ക് കൊള്ള; 20 കോടി കവര്‍ന്നു


ചെന്നൈ: ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കൊള്ള. ഫെഡ് ബാങ്ക് അരുമ്പാക്കം ശാഖയിൽ നിന്ന് 20 കോടി രൂപ കവർന്നു. സുരക്ഷാ ജീവനക്കാരന് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി ജീവനക്കാരെ കെട്ടിയിട്ടതിന് പിന്നാലെയാണ് കവര്‍ച്ച. ബാങ്കിലെ ജീവനക്കാരന്‍റെ നേതൃത്വത്തിൽ ആയിരുന്നു കവര്‍ച്ച.
أحدث أقدم