ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും മട വീണു. ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറന്നൂറു പാടത്താണ് മട വീണത്.
മട വീണതിനെ തുടർന്ന് ഒരു വീട് തകർന്നു. പുറം ബണ്ടിൽ താമസിക്കുന്ന ജയന്റെ വീടാണ് തകർന്നത്.
കഴിഞ്ഞ ദിവസം മട വീണ ചെമ്പടി ചക്കങ്കരി പാടത്തിന് സമീപത്തുള്ള പാടശേഖരത്തിലാണ് ഇപ്പോൾ മട വീണിരിക്കുന്നത്.
.