പാമ്പാടി ആലാമ്പള്ളിൽ വാഹന അപകടം, ബൈക്കും ഡെലിവറി വാനും കൂട്ടിയിടിച്ചു അപകടത്തിൽപ്പെട്ടത് കോത്തല സ്വദേശി

പാമ്പാടി : ആലാമ്പള്ളി കവലക്ക് സമീപം JP ഇലട്രിക്കൽസിന് മുൻവശത്ത് ഡെലിവറി വാനും ബൈക്കും കൂട്ടിയിട്ട് അപകടമുണ്ടായി ഇന്ന് ഉച്ചക്ക് ഒരു മണിയോട് കൂടിയായിരുന്നു അപകടം പാമ്പാടി ഭാഗത്ത് നിന്നും വന്ന ബൈക്കും എതിർ ദിശയിൽ വന്ന ഡെലിവറി വാനും തമ്മിൽ കൂടിയിച്ചാണ് അപകടം ഉണ്ടായതകോത്തല സ്വദേശി സ്വദേശി രഞ്ജിത്തിന് സാരമായ പരുക്കുണ്ട് ഒപ്പം ഉണ്ടായിരുന്ന ആൽബിന് പരുക്കുകൾ ഇല്ല രഞ്ജിത്തിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാധമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു
أحدث أقدم