കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ മരിച്ചു





കോയമ്പത്തൂർ: തൊണ്ടമുത്തൂരിന് സമീപം കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ മരിച്ചു. അമിതവേഗതയിലെത്തിയ കാർ കിണറ്റിലേക്ക് വീഴുകയായിരുന്നു. കോയമ്പത്തൂർ വടവള്ളി സ്വദേശികളായ ആദർശ്, രവി, നന്ദനൻ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഇവരുടെ സുഹൃത്ത് റോഷൻ വാതിൽ കുത്തിതുറന്ന് രക്ഷപ്പെട്ടു.
أحدث أقدم