തെരുവ് നായ്ക്കളുടെ പരാക്രമം തുടരുന്നു; ഇന്ന് വീട്ടമ്മയ്ക്ക് കടിയേറ്റു






പാലാ:
നായകളുടെ അതിക്രമം തുടരുന്നു.  പാലായിൽ തെരുവുനായുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു.
തൊടുപുഴ സ്വദേശിയായ സാറാമ്മക്കാണ് നായയുടെ കടിയേറ്റത്

 ഭരണങ്ങാനം തകർത്ഥാടന ദേവാലയത്തി തിരിച്ചു പോകവേ പാലാ മഹാറാണി ജംഗ്ഷനിൽ വച്ചാണ് വീട്ടമ്മക്ക് നായയുടെ കടിയേറ്റത്
ഉടൻതന്നെ പാല ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടി
أحدث أقدم