പാമ്പാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു


 ളാക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ്.  ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തുന്നു പാമ്പാടി സബ്ജില്ലാ കലോത്സവം   ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. രാധാ വി. നായർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ  കെ കെ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ
കെ ബി ദിവാകരൻ നായർ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി  എസ്.ഡി., പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ഷീലാ ചെറിയാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി. നാരായണൻ നായർ ,
റ്റി എം ജോർജ്
സന്ധ്യ സുരേഷ്,
മഞ്ജു കൃഷ്ണകുമാർ ,
സോജി ജോസഫ് ,
സന്ധ്യ ജി. നായർ , രാജീനിധീഷ് , അനിൽ കൂരോപ്പട ,
ബാബു കുര്യാക്കോസ് ,
പി.എസ്. രാജൻ ,
കുഞ്ഞുഞ്ഞമ്മ കുര്യൻ, 
ആശ ബിനു,
ദീപ്തി ദിലീപ്,
രാജമ്മ ആൻഡ്രൂസ്
റ്റി ജി മോഹനൻ 
ഷീല മാത്യൂ ,
അമ്പിളി മാത്യു,
സോണിയ പി മാത്യു,
ഡി. ശശികുമാർ  
സ്വപ്ന ബി. നായർ ,
കെ ആർ വിജയൻ നായർ
കെ എൻ അജിത്ത് കുമാർ
എന്നിവർ പ്രസംഗിച്ചു.
أحدث أقدم