ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിക്ക് ക്രൂര മർദ്ദനം; ഭർത്താവും ബന്ധുക്കളും ദുർമന്ത്രവാദികളും അറസ്റ്റിൽ

മാവേലിക്കര ഭരണിക്കാവ് പഞ്ചായത്ത് പതിനാലാം വാർഡ്
പുതുവച്ചാൽ തറയിൽ വീട്ടിൽ 
അനീഷിന്റെ ഭാര്യയാണ് ദുർമന്ത്രവാദത്തിന്റെ പേരിൽ ക്രൂരമർദ്ദനത്തിന് ഇരയായത്.

ഭർത്താവ് അനീഷ് ബന്ധുക്കളായ ഷിബു,ഷാഹിന 
ദുർമന്ത്രവാദികളായ സുലൈമാൻ, 
അൻവർ ഹുസൈൻ, 
ഇമാമുദ്ദീൻ എന്നിവരെയാന്ന് 
നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. 

ശരീരത്തിൽ ബാധ കയറി എന്നാരോപിച്ച് ദുർമന്ത്രവാദികളെ 
വീട്ടിൽ വിളിച്ചുവരുത്തി 
യുവതിയെ മാരകമായി ഉപദ്രവിക്കുകയായിരുന്നു. 
https://chat.whatsapp.com/F0twlrRK9NbCtdq07JFDG1
മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കിയ പ്രതികളെ 
റിമാൻഡ് ചെയ്തു.
أحدث أقدم