കോടതി മുറിയില്‍ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം



 ആലപ്പുഴ: കോടതി മുറിയില്‍ പോക്‌സോ കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

ദേവരാജന്‍ (72) എന്നയാളാണ് കേസിലെ വിധി ദിവസമായ ഇന്ന് കോടതിയില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

കത്തികൊണ്ട് കഴുത്തിലെ ഞരമ്പ് മുറിക്കാനായിരുന്നു ശ്രമം. പ്രതിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
أحدث أقدم