ബംഗാളില്‍ ഭാരത് ജോഡോ യാത്രയിലേക്ക് സി.പി.എം " അന്തർധാര" എന്ന് ട്രോളൻന്മാർ




കൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പ്, യാത്രയുടെ ഭാഗമാവുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചു കഴിഞ്ഞു. സിപിഎം അടക്കമുള്ള മതേതര ഇടത് പാര്‍ട്ടികളെയെല്ലാം യാത്രയിലേക്ക് ക്ഷണിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി നയിക്കുന്ന യാത്ര ഡിസംബര്‍ 28നാണ് ആരംഭിക്കുന്നത്. അതേ സമയം സന്ദേശം സിനിമയിലെ സീനുകൾ ട്രോളുകൾ ആക്കിയിരിക്കുകയാണ് ട്രോജന്മാർ
أحدث أقدم