കോട്ടയം : മഹാത്‌മാ എംപ്ലോയ്‌മെന്റ് പ്രൊമോഷൻ & സോഷ്യൽ വെൽഫെറെ സൊസൈറ്റി കോട്ടയം രക്തസാക്ഷിദിനം ഗാന്ധി സ്ക്വയറിയിൽ പുഷ്പാർച്ചന നടത്തി . തദവസരത്തിൽ രാഷ്ട്രത്തിനും ലോകജനതയ്‌ക്കും ആകമാനം മഹാത്മ ഗാന്ധി നൽകിയ മറക്കാനാവാത്ത സംഭാവനകൾ ഓർമിപ്പിച്ചു കൊണ്ട് പ്രസിഡന്റ് അഡ്വ : പി എം കുരിയൻ സംസാരിച്ചു. വൈസ് പ്രസിഡന്റ് സ് ജോസഫ് സെക്രട്ടറി കെ ടി ഫിലിപ്പോസ് പാമ്പാടി, ആശ ജയദേവൻ ആ ബി മിനിമോൾ പി ബി ലീലാമണി തുടങ്ങിവർ പങ്കെടുത്തു
മഹാത്‌മാ എംപ്ലോയ്‌മെന്റ് പ്രൊമോഷൻ & സോഷ്യൽ വെൽഫെറെ സൊസൈറ്റി കോട്ടയം രക്തസാക്ഷിദിനം ആചരിച്ചു
ജോവാൻ മധുമല
0
Tags
Top Stories