പാമ്പാടി ജെ.സി.ഐ 2023 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു


പാമ്പാടി ലയൺസ്  ക്ലബ് ഹാളിൽ ജെ.സി .ഐ പ്രസിഡന്റ്    ജിജോ കരോട്ടു പാലയ്ക്കൽ ന്റെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ *ജെ.സി.ഐ സോൺ 22 പ്രസിഡന്റ്  ശ്യാംകുമാർ .വി ഉദ്ഘാടനം ചെയ്തു മുൻ പ്രസിഡന്റ് ജയേഷ് കുര്യൻ, സെക്രട്ടറി സന്തോഷ് വർഗീസ്, അഭിരാം ആർ നായർ,  സോൺ വൈസ് പ്രസിഡന്റ് അഡ്വ. അശ്വതി റോയ്,  മുൻ സോൺ പ്രസിഡന്റ് ജയിംസ് കെ. ജയിംസ് ,  മറ്റു ജെ.സി.ഐ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
أحدث أقدم