പാമ്പാടിയിൽ A T M കൗണ്ടറിന് തീപിടിച്ചു സൗത്ത് ഇൻഡ്യൻ ബാങ്കിൻ്റെ A T M കൗണ്ടറിനാണ് തീ പിടിച്ചത്

 
ഫോട്ടോ കടപ്പാട് : സജീവ് കുമാർ 

പാമ്പാടി : പാമ്പാടിയിൽ A T M കൗണ്ടറിന് തീപിടിച്ചു  ഡാലിയ ബാറിന് എതിർവശം എയ്ഞ്ചലാ മൊബൈൽ ഷോപ്പിനോട്  ചേർന്നുള്ള സൗത്ത്  ഇൻഡ്യൻ ബാങ്കിൻ്റെ A T M കൗണ്ടറിനാണ് തീ പിടിച്ചത്  ഷോർട്ട് സർക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം പാമ്പാടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി വൈകിട്ട് 8:40 ഓട് കൂടിയാണ് തീപിടിച്ച് പുക ഉയർന്നത് 
A T M മെഷീൻ്റെ U P S ന് ആണ് തീ പിടിച്ച് പുക ഉയർന്നത് A T M മെഷീന് മറ്റ് കേടുപാടുകൾ ഇല്ലെന്നാണ് കരുതുന്നത് ബാങ്ക് അധികൃതരും സ്ഥലത്തെത്തി
أحدث أقدم