പാമ്പാടി പുന്നവേലിൽ മാത്യു കുര്യൻ (പൊടിമോൻ - 67 ) നിര്യാതനായി


പാമ്പാടി : പാമ്പാടി പുന്നവേലിൽ മാത്യു കുര്യൻ ( 67)  ( പൊടിമോൻ ) നിര്യാതനായി സംസ്ക്കാരം തിങ്കൾ ( 6 / 2 / 2023 ) ആലാമ്പള്ളിയിലുള്ള ഭവനത്തിലെ  ശുശ്രൂഷകൾക്ക് ശേഷം 2 PM ന്  പാമ്പാടി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ ഭാര്യ പരേതയായ എൽസമ്മ (വാലയിൽ കുടുംബാംഗം ) ,മക്കൾ ക്രിസ്റ്റിൻ ( കുവൈറ്റ് )
ജസ്റ്റിൻ ( തിരുവനന്തപുരം ) ,മരുമകൾ ബിജി അടൂർ
أحدث أقدم