കുവൈറ്റ് സിറ്റി: കുവൈത്തിലെ വഫ്രയിൽ പ്രവാസികൾ നടത്തിയിരുന്ന മദ്യ ഫാക്ടറി ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു . താമസ നിയമം ലംഘിച്ച നാല് പ്രവാസികളെയാണ് ഓപ്പറേഷനിൽ അറസ്റ്റ് ചെയ്തത്. 240 ബാരൽ ഫെർമെന്റേഷൻ ബ്രൂ, മൂന്ന് ഡിസ്റ്റിലേഷൻ ടാങ്കുകൾ, മൂന്ന് ഹീറ്റിംഗ് ടാങ്കുകൾ, വിൽപ്പനയ്ക്ക് തയ്യാറായ 471 മദ്യക്കുപ്പികൾ എന്നിവയും പ്രതികളിൽ നിന്ന്പി ടിച്ചെടുത്തു.
കുവൈത്തിൽ അനധികൃതമായി മദ്യ ഫാക്ടറി നടത്തി; 4 പ്രവാസികൾ പിടിയിൽ
Jowan Madhumala
0