പാമ്പാടി : കോത്തല മണ്ണത്തിപ്പാറക്കൽ എം ജി ദാമോദരൻ (89) അന്തരിച്ചു.
ശവസംസ്കാരം ഇന്ന് (11/3/2023)തീയതി വൈകുന്നേരം 4.00 മണിക്ക്. വീട്ടുവളപ്പിൽ.
പരേതൻ ചേർത്തല ഗവ. ഐ ടി ഐ യിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകനായിരുന്നു.
ഭാര്യ. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി കുടുംബ അംഗമാണ്. മക്കൾ. ശോഭന, സുജ, സാബു.
മരുമക്കൾ. ശശി (പേരൂർ ), മോഹനൻ (വയല ), ജയ്മോൾ (മേവട )