കുവൈത്തിൽ വേശ്യാവൃത്തി നടത്തിയ 9 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തി നടത്തിയ 9 പ്രവാസികൾ അറസ്റ്റിൽ. ഈ പ്രവാസികൾ മഹ്ബൂല  മേഖലയിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതായി അധികൃതർ കണ്ടെത്തി. പിടിയിലായ എല്ലാവരെയും തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്ത് ചെറുക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം തുടർച്ചയായ തീവ്ര സുരക്ഷാ നടപടികൾ കർശനമായി തുടരുകയാണ്.
أحدث أقدم