പത്തനംതിട്ട: മേലെ വെട്ടിപ്രത്ത് കാറ് ബൈക്കുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇന്നലെ രാത്രി 11.45 ഓടെയാണ് അപകടം ഉണ്ടായത്. പാലക്കാട് സ്വദേശി സജി, ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് സ്വദേശി അനീഷിനും കട്ടപ്പന സ്വേദേശി ദേവനുമാണ് പരിക്കേറ്റത്. വളവ് തിരിഞ്ഞെത്തിയ കാറ് രണ്ട് ബൈക്കുകളിലേക്ക് ഇടിക്കുകയിയാരുന്നു
വളവ് തിരിഞ്ഞെത്തിയ കാര്‍ ബൈക്കുകളിൽ ഇടിച്ചുകയറി.. രണ്ട് യുവാക്കൾ മരിച്ചു
Jowan Madhumala
0
Tags
Top Stories