തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു



 കോഴിക്കോട് : തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. തിരുവമ്പാടി തമ്പലമണ്ണ സിലോൺ കടവിലാണ് അപകടം. 

തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശി മുഹാജിർ (45)മരിച്ചത്. കൂടെ കാറിലുണ്ടാ യിരുന്ന റഹീസിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്ക ൽ കോളേജിൽ പ്രവേശിപ്പിച്ചു.

أحدث أقدم