കാഞ്ഞിരപ്പള്ളിയിൽ കാൽ കിലോ കഞ്ചാവുമായി സിനിമ ക്യാമറാമാൻ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി.


കാഞ്ഞിരപ്പള്ളി താലൂക്കിൽ, മുണ്ടക്കയം വില്ലേജിൽ, ടി കരയിൽ, പുത്തൻവീട്ടിൽ, സുലൈമാൻ മകൻ സുഹൈൽ സുലൈമാൻ (28 വയസ്സ് )എന്നയാളെ മുണ്ടക്കയം ഭാഗത്തുനിന്നും 225 ഗ്രാം ഗഞ്ചാവുമായി അറസ്റ്റ് ചെയ്തിട്ടുള്ളതാണ്, ടിയാൻ സിനിമ പ്രവർത്തകനാണ്.( ക്യാമറമാൻ )
Previous Post Next Post